Django മലയാളത്തിൽ പഠിക്കാം Posted on January 13, 2025January 18, 2025 by admin Django ഒരു back end server-side web framework ആണ് Django free and open source ആണ്, ഇത് എഴുതിയിരിക്കുന്നത് python ൽ ആണ് python ഉപയോഗിച്ച് എളുപ്പത്തിൽ വെബ്‌പേജ് നിർമ്മിക്കാൻ Django സഹായിക്കുന്നു ഇനി നമുക്ക് തുടങ്ങാം, Django യിലൂടെ»