Django കണ്ടു പിടിച്ചത് 2003 ൽ Lawrence Journal-World ആണ്. അവരുടെ ന്യൂസ്പേപ്പർ പെട്ടെന്നും പറഞ്ഞ സമയത്തിനുള്ളിലും ചെയ്ത തീർക്കാൻ വേണ്ടി ആണ് ഇത് കണ്ടുപിടിക്കപ്പെട്ടത്.
ഇത് എല്ലാവര്ക്കും ലഭ്യമാവുന്ന രൂപത്തിൽ പുറത്തിറങ്ങിയത് ജൂലൈ 2005 ൽ ആണ്.
ഇപ്പോഴത്തെ ഏറ്റവും പുതിയ പതിപ്പ് 5.1.5 (2025 Jan 18) ആണ്.
https://www.djangoproject.com/download/